NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: August 24, 2023

കോഴിക്കോട്: തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെയാണ് വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ടനിലയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽനിന്ന്...

  കോട്ടയം: പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയില്‍ ഇതുവരെയുള്ളതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു....

  കാസർകോട്: സ്കൂൾ ബസ് തട്ടി നാലു വയസുകാരി മരിച്ചു. പെരിയടുക്ക സ്വദേശി മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്ന്...

  ലോകസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ നിലപാട് കര്‍ശനമാക്കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കണമെന്ന നിലപാട് ആം ആദ്മി പാര്‍ട്ടി...

1 min read

  ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കും. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഗ്രൂപ്പ്...

  ബ്രിക്സ് കൂട്ടായ്മയിലേക്ക് മുഴുവൻ സമയ അംഗങ്ങളാകാൻ ആറു രാജ്യങ്ങൾ കൂടി. യുഎഇ, സൗദി അറേബ്യേ, അർജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാൻ എന്നീ ആറ് രാജ്യങ്ങൾ ബ്രിക്‌സിൽ...

കോഴിക്കോട്: ഹെൽമെറ്റിനുള്ളിൽ പാമ്പ് കയറിയിരിക്കുന്ന സംഭവങ്ങൾ അടുത്തകാലത്തായി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, കൊയിലാണ്ടിയിൽ ഒരു യുവാവിന് ഹെൽമെറ്റിനുള്ളിൽ ഉണ്ടായിരുന്ന പാമ്പിന്‍റെ കടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടെന്ന വാർത്തയാണ്...

കണ്ണൂര്‍: തളിപ്പറമ്പില്‍ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എംടി ഹൗസില്‍ മുസ്തഫയാണ് മരിച്ചത്. മറിഞ്ഞുകിടന്ന മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിനാണ് മറിഞ്ഞത്. ഇന്ന്...

1 min read

  സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN ലോട്ടറി ഫലം ഇന്നറിയാം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ 80 ലക്ഷം...

  69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ...