NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: August 1, 2023

പെരുവള്ളൂരിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.  കൊല്ലൻചിന സ്വദേശി നമ്പംകുന്നത്ത് അയൂബിന്റെ മകൻ മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ കെ.കെ പടിക്കടുത്തുള്ള...

തിരൂർ : ഹോട്ടൽ മുറിയിൽ താമസിച്ച നവദമ്പതികളെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരനെ തിരൂർ പോലീസ് അറസ്റ്റ്...

  22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടം ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 21 അംഗ സംഘമാണ് അന്വേഷിച്ചത്. സിഐമാരായ ജീവൻ ജോർജ്, കെ.ജെ. ജിനേഷ്, അബ്ബാസ് അലി,...

1 min read

  കരിപ്പൂർ : ആഭ്യന്തര കാർഗോ നടപടി വേഗത്തിലാക്കുമെന്നും അതിനായി ഒരാഴ്ചയ്ക്കുള്ളിൽ വിദഗ്ധ സമിതി സ്ഥലം കണ്ടെത്തുമെന്നും എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് പറഞ്ഞു.  പ്രതിസന്ധികൾക്കിടയിലും പഴം-പച്ചക്കറി രാജ്യാന്തര...

  എടവണ്ണ: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ എടവണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്....

1 min read

  ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ 'ഇന്ത്യ' സഖ്യം എംപിമാർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണും. നാളെ രാവിലെ 11.30-ന് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ്...

തിരൂർ: താനൂർ പോലീസ് കസ്റ്റഡി മരണം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണം....

പരപ്പനങ്ങാടി : യുവതിയെയും രണ്ടുമക്കളെയും കാണാതായി. പാലത്തിങ്ങൽ റൂബിയ (30), മക്കളായ മുഹമ്മദ് നസൽ (11), മുഹമ്മദ് ഹിഷാം (9) എന്നിവരെ പാലത്തിങ്ങലെ വീട്ടിൽ നിന്നും കാണാതായത്....

1 min read

സ്പാനിഷ് സ്‌ട്രൈക്കർ അലക്സ് സാഞ്ചസിനെ സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി. താരവുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു. ജന്മനാ വലതുകൈയില്ലാത്ത സാഞ്ചസ് സ്പെയിനിലെ പ്രീമിയർ ഫുട്ബോൾ ലീഗായ...

  ന്യൂഡൽഹി: പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേല്‍ 8,9 തീയതികളില്‍ ലോക്സഭയില്‍ ചര്‍ച്ച. 10ന് പ്രധാനമന്ത്രി മറുപടി നല്‍കും. കോണ്‍ഗ്രസും ഭാരതീയ രാഷ്ട്ര സമിതിയുമണ് അവിശ്വാസ പ്രമേയത്തിന്...