തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18)...
Month: July 2023
പ്രളയത്തിലും മണ്ണിടിച്ചിലിലും വലഞ്ഞ ഹിമാചല്‍ പ്രദേശില്‍ നിന്നും മലയാളികളായ ഹൗസ് സര്‍ജന്‍മാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടിയുമായി ആരോഗ്യവകുപ്പ്. മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍...
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍. വിലക്കയറ്റം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിളിച്ചു...
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര ജൂലായ് 13 ന് വ്യാഴാഴ്ച ആരംഭിക്കും. മദീനയിൽ നന്നാണ് ഹാജിമാരുടെ മടക്ക...
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി 4.9 കിലോഗ്രാം ഹെറോയിൻ കടത്തുവാൻ ശ്രമിച്ച കുറ്റത്തിന് സാംബിയൻ വംശജയായ ബിഷാല സോക്കോ(43)ക്കെതിരെ മഞ്ചേരി എൻ.ഡി.പി. എസ് കോടതി വിധി പുറപ്പെടുവിച്ചു....
കൊല്ലം കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ചു. രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ...
പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ(37) ആണ് മരിച്ചത്. യാത്രക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികൾ അദ്‌ഭുതകരമായി രക്ഷപെട്ടു....
കോഴിക്കോട് കോട്ടൂളിയിലെ ഫ്‌ളാറ്റില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടുത്തം. സ്‌കൈലൈന്‍ ഗാര്‍നെറ്റ് ഫ്‌ളാറ്റിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഫ്‌ളാറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. തീപ്പിടുത്തത്തില്‍ അപ്പാര്‍ട്ട്‌മെന്റ്...
ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. പിന്നാലെയാണ് റെയ്ഡിൽ നോട്ട് കെട്ടുകൾ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ്ക്ക് 3000 രൂപ...
ലൈഫ് മിഷന്‍ കോഴയിടപാടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടക്കാല ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി...