മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്‌മാനാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത്...
Month: June 2023
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് ആകെ 12876 പേര്‍ പനി ബാധിച്ചത് ചികിത്സ തേടി. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി.കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ്...
മലപ്പുറം: കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പൂവച്ചൽ കാദർ ഫിലിം, ടെലിവിഷൻ, മീഡിയ അവാർഡ്-2023 നവരത്നാ പുരസ്‌കാരം സിദ്ധീഖ് SMS ന്. ഇരുപത്തഞ്ച് വർഷത്തിലേറെയായി കലാരംഗത്ത് പ്രവർത്തിക്കുന്ന സിദ്ധീഖ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 45,637 ലഹരിക്കേസുകളെന്ന് എക്സൈസ്. മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസര്‍ഗോഡും (31)....
പരപ്പനങ്ങാടി: ഹജജ് കർമത്തിനുപോയ പരപ്പനങ്ങാടി സ്വദേശി മക്കയിൽ മരിച്ചു. നമ്മൽ പുതിയകത്ത് ഹംസ (78)യാണ് മക്കയിൽ മരണപ്പെട്ടത്. മുംബൈയിലായിരുന്നു താമസം. മുംബൈ കോർപറേഷനിൽ സൂപ്രണ്ടായിരുന്നു. ഭാര്യ: കണ്ടോത്ത്...
താനൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. താനൂര്‍ വട്ടതാണിക്കും കമ്പനിപടിക്കും ഇടയിലുള്ള ഭാഗത്താണ് രാവിലെ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പാഴൂര്‍ പകരനെല്ലൂര്‍...
എ ഐ കാമറയുടെ ബന്ധപ്പെട്ട കരാറുകാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇടക്കാല ഉത്തരവായാണ് ഹൈക്കോടതി ഈ നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്. എ...
ആക്രമകാരികളായ തെരുവ് നായ്ക്കളെ മാനുഷികമാര്‍ഗങ്ങളിലൂടെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് പരമോന്നത...
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കര എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് തെരുവ് നായകൾ ചേർന്നാണ് കുട്ടിയെ...