150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയശേഷം ദമ്പതികൾ മുങ്ങിയതായി പരാതി. തൃശൂർ വടൂക്കര സ്വദേശി പി ഡി ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആൺമക്കൾ...
Month: January 2023
കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചേവായൂര്‍ സ്വദേശികളായ മൂന്നുപേര്‍ കസ്റ്റഡിയിലാണ്. ഒരാള്‍ക്കായി തിരച്ചില്‍. പ്രതികളെ പൊലീസ് വിശദമായി...
സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ കോഴിഫാമുകൾക്ക് ജാഗ്രതാ നിർദേശവുമായി മൃഗസംരക്ഷണവകുപ്പ്. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും തിരുവനന്തപുരത്തെ അഴൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഭോപ്പാലിലെ അതീവ സുരക്ഷാ...
പാതിരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ നടന്ന് മാരക ലഹരി വസ്തുക്കൾ വില്പന നടത്തിവന്ന 21കാരി കൊച്ചിയിൽ അറസ്റ്റിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആവശ്യക്കാർ കൈമാറുന്ന...
കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി....
പരപ്പനങ്ങാടി: കെ.എൻ.എം മർകസുദഅവ മലപ്പുറം വെസ്റ്റ് ജില്ലാ സർഗോത്സവ് ശനി, ഞായർ ദിവസങ്ങളിൽ പരപ്പനങ്ങാടി പി.ഇ.എം സ്കൂളിൽ വെച്ചു നടക്കും. കെ.എൻ.എം മർകസുദഅവ സംസ്ഥാന പ്രസിഡൻറ് ഡോ. ഇകെ...
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ മോര്യാ കാപ്പ്, തിരുത്തി, വെഞ്ചാലി, കണ്ണാടിത്തടം, ചെറുമുക്ക്, കുണ്ടൂർ, കൊടിഞ്ഞി, കക്കാട് പാടശേഖരങ്ങളിലെ നെൽകൃഷിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് റവന്യൂ, കൃഷിവകുപ്പ്, ജലസേചന...
പരപ്പനങ്ങാടി പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിഞ്ഞി പനക്കത്തായം സ്വദേശി പാലപ്പുറ സ്വഫ് വാൻ (19) ആണ് മരിച്ചത്. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്...
തിരുവനന്തപുരം: സ്‌കൂളുകളിൽ 'ടീച്ചർ' വിളി മാത്രം മതിയെന്ന് ബാലാവകാശ കമ്മീഷൻ. സാർ,മാഡം വിളികൾ വേണ്ടെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ബാലാവകാശ കമ്മീഷൻ ചെയർമാൻ ഇന്നാണ് ഉത്തരവ്...
വള്ളിക്കുന്ന്: 'ഹെൽത്തി കേരള' പരിശോധയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, മത്സ്യക്കടകൾ എന്നീ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മെഡിക്കൽ ഓഫീസർ...