NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: January 30, 2023

തിരൂരങ്ങാടി: ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി സ്വര്‍ണവളയുമായി കടന്നയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ സ്വദേശി യാരുക്കാട്ടെ പുരയ്ക്കൽ ആഷിഖ് (42)നെ തിരൂരങ്ങാടി എസ്.ഐ...

വള്ളിക്കുന്ന്: ഞായറാഴ്ച വള്ളിക്കുന്നിൽ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. അരിയല്ലൂരിലെ നമ്പ്യാരു വീട്ടിൽ കൃഷ്ണദാസിൻ്റെ മകൻ ഷനോജ് (34) ആണ് മരിച്ചത്. രവിമംഗലം അമ്പലത്തിന് കിഴക്ക് ഭാഗത്ത്...

തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. വെടിക്കെട്ട് പുരയില്‍ ജോലി ചെയ്തിരുന്ന മണി എന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വടക്കാഞ്ചേരിയിലെ...

പൊലീസെന്ന വ്യാജേന ആൺസുഹൃത്തിനൊപ്പം വന്ന 17കാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മുംബൈയിലെ താക്കുർളിയിലാണ് സംഭവം. പ്രതികളിൽ ഒരാളെ ഡോംബിവാലിയിൽ നിന്നും മറ്റൊരാളെ കല്യാണിൽ നിന്നുമാണ് അറസ്റ്റ്...

തിരൂരങ്ങാടി: ചെമ്മാട് മിനിസിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലെ ശൗചാലയത്തിന് പൂട്ടിട്ട് ഉദ്യോഗസ്ഥർ. മൂന്നാം നിലയിലുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസിന്റെയും ലേബർ ഓഫീസിന്റെയും അടുത്തുള്ള ശൗചാലയത്തിനാണ് ഉദ്യോഗസ്ഥർ പൂട്ടിട്ടത്....

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷയും പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം...

ന്യൂഡൽഹി: ഹാത്മ ഗാന്ധിയുടെ 75–ാം രക്തസാക്ഷിത്വ ദിന സ്മരണയിൽ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം...

നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കത്തെിനിടെ അടിയേറ്റ് 80കാരൻ മരിച്ചു. രാമമംഗലം കിഴുമുറി നടുവിലേടത്ത് എന്‍.ജെ. മര്‍ക്കോസ് (80) ആണ് മരിച്ചത്.   ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മര്‍ക്കോസിന്റെ മകന്‍...

ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്.  ...

അപകടംവരുത്തുന്ന വിധത്തിൽ ബസ് ഓടിക്കുകയും ഇതു തടഞ്ഞ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് സ്വകാര്യബസ് ജീവനക്കാർ പിടിയിൽ.   മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ഫന്റാസ്റ്റിക്' ബസിലെ...