NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: January 7, 2023

വേങ്ങര: മിനി ഊട്ടിക്കു സമീപം എൻ.എച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകൾ...

കോഴിക്കോട് : സംസ്ഥാന കലോത്സവത്തിന്റെ സുവർണ്ണ കിരീടം കോഴിക്കോടിന്. 945 പോയിന്റാണ് ആതിഥേയർ സ്വന്തമാക്കി. ആദ്യ നാല് സ്ഥാനങ്ങളിൽ വാശിയേറിയ പോരാട്ടമാണ് കാണാൻ ഇടയായത്. പാലക്കാടും കണ്ണൂരും ചേർന്ന്...

പരപ്പനങ്ങാടി:  ചിറമംഗലത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.   ശനിയാഴ്ച ഉച്ചയോടെതിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും പരപ്പനങ്ങാടി ഭാഗത്തേക്ക് വന്ന കാറും...

വള്ളിക്കുന്ന്: നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കട്ടെ!  നെഞ്ച് തൊട്ടോതുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറുടെയും ഉള്ളുണർത്തുകയാണ് തിരൂരങ്ങാടിയിലെ ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിലുള്ള...

1 min read

ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിലായി. പൊൻമള പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ പട്ടന്മാർതൊടിക റംലത്ത്...

മഞ്ചേരി: വീട്ടമ്മയെ സൗഹൃദം നടിച്ച്‌ കൊണ്ടുപോയി മയക്കുമരുന്ന്‌ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിലായി.   മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ...

1 min read

താനൂർ : മയക്കുമരുന്നും മാരകായുധങ്ങളും പണവുമായി കണ്ണന്തളി ചെറിയേരി ജാഫറലിയെ (37) ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും താനൂർ പോലീസും ചേർന്ന് അറസ്റ്റ്ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച...

error: Content is protected !!