NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

കൊച്ചി: പൊതു ഇടങ്ങളില്‍ തിക്കും തിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. ട്രിച്ചി സമയല്‍പുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ്...

ചെട്ടിപ്പടിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ആലുങ്ങൽ ബീച്ച് യാറത്തിങ്ങൽ വളപ്പില്‍ താമസിക്കുന്ന ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് ആണ് മരിച്ചത്. ചെട്ടിപ്പടി...

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് പ്രതിരോധ വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ആദ്യം സ്വകാര്യ ആശുപത്രികളിലായിരിക്കും ഈ പ്രതിരോധ വാക്‌സിന്‍ ലഭ്യമാവുക. കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന...

കോവിഡ് വ്യാപനം തടയാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ ഇന്ന് മുതല്‍ കോവിഡ് പരിശോധന തുടങ്ങും. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ...

സിക്കിമിൽ വാഹനാപകടത്തിൽ മരിച്ച 16 സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ സ്വദേശി 26കാരനായ വൈശാഖാണ് മരിച്ചത്. അപകടത്തിൽ പരfക്കേറ്റ 4 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ സിക്കിമിലെ...

യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ അര്‍ഹമായ കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെന്ന് ഉത്തരവ്. കണ്‍സഷന്‍ ലഭ്യമാക്കാത്ത ബസുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന്...

കൊച്ചി: കടയിലെത്തിയ പതിമൂന്നുകാരിയെ കയറിപ്പിടിച്ച ബേക്കറിയുടമ പോക്സോ കേസിൽ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജങ്ഷനിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്....

തിരൂരങ്ങാടി: ദേശീയപാത തിരൂരങ്ങാടി കരുമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30...

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ മലയാളി താരം നിദ ഫാത്തിമയുടെ മരണവാര്‍ത്ത ഏല്‍പ്പിച്ച ആഘാതത്തിലാണ് സഹതാരങ്ങളും ബന്ധുക്കളും.  ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ കാക്കാഴം സ്വദേശിനിയായ...

ഫറോക്ക് പഴയപാലത്തില്‍ മദ്യലോറി അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം. നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പൊലീസിന് സംഭവ ദിവസം ലഭിച്ചത്. വാഹനം ഓടിച്ചവര്‍...