NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തികൊണ്ട് വന്ന യുവതിയും ഈ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പോലീസ് പിടിയിൽ. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), കോഴികോട് നല്ലളം...

പയ്യന്നൂർ വെള്ളൂരിൽ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതിന് തുടർന്ന് ഹോട്ടൽ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പൂട്ടിച്ചു. വെള്ളൂർ കണിയേരി ആലിൻ കീഴിൽ ടി. പി. മൈമൂനത്തിന്റെ ഉടമസ്ഥതയിലുള്ള...

തിരൂരങ്ങാടി: ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ കരിപ്പറമ്പ് ബൈക്ക് നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ സുച്ചന്ദ് രാജക് (34)ആണ് മരിച്ചത്. കൂടെയുള്ളയാൾക്ക്...

കൊല്ലം: അഞ്ചുമാസം മുൻപ് വിവാഹിതയായ 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിൾ വട്ടത്തമാര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ...

പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി...

GVHSS ചെട്ടിയാം കിണറിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനികളായ ഫാത്തിമ ഹനൂനയും നിവേദ്യയും ക്രിസ്മസ് ദിനത്തിൽ നിലാരമ്പരായ പത്തോളം അന്തേവാസികൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പി കൊടുത്ത് മാതൃക...

മലപ്പുറം: വാഴത്തേട്ടത്തിലെ സോളാര്‍ വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കർഷകൻ മരിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കല്ലുണ്ട സ്വദ്ദേശി പള്ളിയാളി ഗംഗാധരൻ (60) ആണ് മരിച്ചത്....

കോഴിക്കോട: താമരശ്ശേരി കൂടത്തായില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം. മുകളിലേക്ക്...

കുടുംബവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്‌നാട് നീലഗിരി ജില്ലയിലെ എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. കുളത്തില്‍...

കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വ്യാപാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്...