പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. തിരൂര്‍ പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ശീബയാണ് അപകടത്തില്‍പെട്ടത്. ചെട്ടിപ്പടി- കോഴിക്കോട് റോഡില്‍...
Year: 2022
ഇഖ്ബാൽ പാലത്തിങ്ങൽ തിരൂരങ്ങാടി : 44 മനുഷ്യജീവനുകൾ അഗ്‌നിക്കിരയായ ദുരന്തത്തിന്റെ ഓർമ്മകൾക്ക് 21വർഷം പിന്നിടുന്നു. 2001 മാർച്ച് മാസം 11 ാം തിയ്യതി ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്കുളള...
തിരുവനന്തപുരം നെയ്യാറ്റിന്‍ കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ യൂണിഫോമിലെത്തി പണം കവര്‍ന്നയാളെ കണ്ടെത്തി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ജ്വല്ലറിയില്‍ നിന്ന് 25,000 രൂപ കവര്‍ന്നത്. കഴിഞ്ഞ...
മലപ്പുറത്ത് സ്വകാര്യകമ്പനിയിലെ ഉയര്‍ന്ന ജോലിക്കാരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹം ഉറപ്പിക്കുകയും വധുവിന്റെ വീട്ടുകാരില്‍ നിന്ന് പണം തട്ടുകയും ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം ചങ്ങരംകുളയിലാണ് സംഭവം....
സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവില്‍ വരുമെന്ന് ധനമന്ത്രി അറിയിച്ചു. കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍...
നികുതി വര്‍ധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭൂനികുതിയില്‍ എല്ലാ സ്ലാബും പരിഷ്‌കരിക്കും ഭൂമിന്യായ വിലയിലെ അപാകതകള്‍ പരിഹരിക്കുമെന്നും...
തിരൂരങ്ങാടി: കൊടിഞ്ഞി മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കൊടിഞ്ഞി പള്ളിയില്‍ നടന്ന മഹല്ല് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്....
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ പത്താം ക്ലാസുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി സ്വദേശി ശ്രീലക്ഷ്മി (15) എന്നിവരാണ് മരിച്ചത്....
സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവണ്‍ ചാനല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് കോടതി. ചാനല്‍ വിലക്ക് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രീം...
പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നിരിക്കുന്ന കാഴ്ചക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ ആപ്പിനൊപ്പമായിരുന്നെങ്കിലും പ്രതീക്ഷയില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ തുടക്കം മുതലെ എഎപി ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ്...