NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2022

കോഴിക്കോട് ഭാര്യ വീടിന് തീയിട്ട് യുവാവിന്റെ ആത്മഹത്യാ ശ്രമം.വടകര കോട്ടക്കടവിലാണ് സംഭവം. കൊളാവിപ്പാലം സ്വദേശി അനില്‍ കുമാറിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹലിയും മുഫീദ തെസ്‌നിയും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുമായി മുന്നോട്ട് പോകും. അതേസമയം...

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കുന്നു. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണെന്നാണ് സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്. എറണാകുളത്ത് ഓപ്പറേഷന്‍...

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതിയായ വിജീഷിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത്...

കണ്ണൂർ: പാനൂരിൽ ടേബിൾ ഫാന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിൻ്റെ മകൻ ദേവാംഗ് ആണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെയാണ് അപകടം....

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. റീജിയണല്‍ ഓഫിസര്‍ കെ.കെ. ഷൈജു, ജില്ലാ ഓഫീസര്‍ ജോഗി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്....

പരപ്പനങ്ങാടി: കഞ്ചാവ് വില്പനയിലൂടെ സമ്പാദിച്ച പരപ്പനങ്ങാടി സ്വദേശിയുടെ ഒന്നര ഏക്കർ ഭൂമി എക്‌സൈസ് മരവിപ്പിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഇടിമിന്നല്‍ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നു....

തിരൂരിൽ നടുവിലങ്ങാടി കെ.വി.ആർ മോട്ടോർസിന് സമീപം മരംകയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി തൂക്കുപാലം...

1 min read

തൃശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാള...

error: Content is protected !!