പരപ്പനങ്ങാടി: സ്ഥലം മാറി പോകുന്ന പരപ്പനങ്ങാടി കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ടി.പി. സവിതക്ക് കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് യാത്രയയപ്പ് നൽകി. ചടങ്ങിൽ പി. വിശ്വനാഥ...
Year: 2022
പരപ്പനങ്ങാടി : റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ഉപയോഗിക്കുന്ന അഞ്ചുപേർ പരപ്പനങ്ങാടിയിൽ അറസ്റ്റിൽ. പരപ്പനങ്ങാടി അഞ്ചപ്പുര പള്ളിച്ചന്റെ പുരക്കൽ മിസ്ബാഹ് (22), ചെട്ടിപ്പടി കറുത്ത മാക്കന്റകത്ത്...
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്. നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല....
മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത് വെണ്ണലക്കടുത്തുള്ള ഒരു ക്ഷേത്രത്തില്‍ പി സി ജോര്‍ജ്ജ് നടത്തിയ പ്രസംഗത്തിന്റെ ഭാഗമായാണ്153 A,...
വള്ളിക്കുന്ന്: കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഫറോക്ക് നല്ലൂരങ്ങാടി സ്വദേശി പത്മനാഭൻ നായർ (78) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ ഏഴുമണിയോടെ എൻ.സി. ഗാർഡന് സമീപം വെച്ചാണ് അപകടം....
കൊളംബോ: ശ്രീലങ്കയില്‍ എം.പി വെടിയേറ്റ് മരിച്ചു. ഭരണകക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറളയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തന്റെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ എം.പി വെടിയുതിര്‍ത്തിരുന്നു....
കോഴിക്കോട്: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് പി.സി ജോര്‍ജിന് (PC George) ജമാഅത്തെ ഇസ്ലാമി (Jama Athe Islami) കേരളാ ഘടകം നഷ്ടപരിഹാരം ആവശ്യപ്പെട്ട്...
പരപ്പനങ്ങാടി: വി കാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സ്ഥാപക പ്രജിന ഷിബുന്റെ നേതൃത്വത്തിൽ പ്രവേശനോൽസവം നടത്തി. മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. നൗഫൽ...
വയനാട്: പനമരത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശിനി നിതാ ഷെറിനാണ് വയനാട്ടില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദിഖ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു....
പരപ്പനങ്ങാടി: അടച്ചിട്ട വീട്ടിൽ മോഷണം. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. അലമാറയിൽ...