അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ( നാളെ) ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 3.30ന് ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും....
Year: 2022
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ (ശനി) പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ്...
സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് പിടിയിലായത്. സ്വര്‍ണം കടത്തിയയാളെ സഹായിക്കുന്നതി നിടയിലായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളുടെ...
കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പാല്‍ പിടിച്ചെടുത്തത്.12750 ലിറ്റര്‍ പാലാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് പാല്‍...
വള്ളിക്കുന്ന്: കൊടക്കാട് സ്വദേശി കോനാരി മുഹമ്മദ് അബ്ദുറഹിമാൻ എന്ന ചെറിയ ബാപ്പുട്ടി ഹാജി (72) നിര്യാതനായി. മമ്പാട് എം.ഇ.എസ്.കോളേജ് ഡയറക്ടർ ബോർഡ് അംഗം, എം.ഇ.എസ്. ഓർഫനജ് പ്രസിഡൻ്റ്,...
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ...
പരപ്പനങ്ങാടി : വിദേശത്ത് നിന്നും കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ലെന്നാരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കാറും പണവും മൊബൈലും കവർന്ന നാലംഗ സംഘം അറസ്റ്റിൽ. താനൂർ...
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം https://www.keralaresults.nic.in/ എന്ന...
പരപ്പനങ്ങാടി : മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി മത്സ്യവ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യവ്യാപാരിയും കുടുംബവും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ...
പാലക്കാട് : കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗൃഹനാഥന്‍ മരിച്ചു. ഒലിപ്പാറ കമ്പനാല്‍ രാജപ്പന്‍ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും...