സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി.സി ജോര്‍ജ് രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് മൊഴി നല്‍കിയത്. സിബിഐയുടെ അപേക്ഷ...
Year: 2022
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍. കേസിലെ ഒന്നാം പ്രതി കെ.അരുണ്‍ ഉള്‍പ്പടെ നാല്...
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് പിന്നാലെ നിലമ്പൂരിലും ആറ്റിങ്ങലിലും വിദ്യാര്‍ഥികളുടെ ‘ഓണത്തല്ല്’. നിലമ്പൂരില്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കൂട്ടത്തല്ലുണ്ടാക്കിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ട്...
എം.ബി രാജേഷ് സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറി. എം.വി ഗോവിന്ദന്റെ ഒഴിവിലാണ് എം.ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. രാജേഷിന് എക്‌സൈസ്...
ഓണാഘോഷത്തിന് ബൈക്കുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവർക് 25000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. പ്രായപൂർത്തിയാവാത്ത പ്ലസ്ടു വിദ്യാർത്ഥി സ്കൂളിൽ എത്തിയശേഷം സുഹൃത്തിനോടൊപ്പം കൊണ്ടോട്ടി ടൗണിൽ...
തിരുവനന്തപുരം റൂറലില്‍ 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറല്‍ എസ്പി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍...
തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ബശീർ (52) നിര്യാതനായി. ജിസാനിലെ അൽ അമീസ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. ...
കൊച്ചി: കോതമംഗലം തട്ടേക്കാട് പുഴയിൽ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം...
വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ എം സൂസപാക്യം, ഡോ തോമസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍...
മാങ്കുളത്ത് പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ വിശദീകരണവുമായി വനം വകുപ്പ്. പുലിയെ കൊന്നത് സ്വയരക്ഷാര്‍ഥമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ അമ്പതാംമൈല്‍ ചിക്കണാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി...