പാലക്കാട്: 'ഭർത്താവിന് കൂട്ടുകാർക്കൊപ്പം രാത്രി ഒമ്പതുവരെ ചെലവഴിക്കാൻ അനുമതി നൽകിക്കൊണ്ട് വധു ഒപ്പിട്ട മുദ്രപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ശനിയാഴ്ച വിവാഹം നടന്ന കൊടുവായൂർ മലയക്കോട് വി എസ്...
Month: November 2022
നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചനത്തിൽ ആറു പേർ മരിച്ചു. ബുധനാഴ്‌ച പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ്...
പരപ്പനങ്ങാടി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ എം.എസ്.എഫിന് തകർപ്പൻ വിജയം. 13...
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജില്‍ എം.എസ്.എഫിന് ജയം. ആകെയുള്ള 20 സീറ്റില്‍ 18 ഉം എം.എസ്.എഫ് നേടി. എല്ലാ ജനറല്‍ സീറ്റിലും മികച്ച വിജയത്തോടെ എം.എസ്.എഫ് നേട്ടം കൊയ്തു....
മലപ്പുറം: കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണ വേട്ട. മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ (30) ആണ് പിടിയിലായത്. ജിദ്ദയിൽ നിന്നും ഇന്നലെ രാത്രി ആണ് ഇയാൾ...
വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ആലപ്പുഴ പുത്തൻചന്തയിലാണ് അപകടം ഉണ്ടായത്. തുറവൂര്‍ സംസ്‌കൃത കോളജിലെ അഞ്ചു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ്...
എട്ടുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചകയറി കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടിൽ ശങ്കരന്റെ...
പരപ്പങ്ങാടി: നെടുവ ഗവ.ഹൈസ്കൂളിൽ മോഷണം. സ്കൂൾ ബസ്സിൻ്റെ ടൂൾക്കിറ്റും അടുക്കളയിലെ ഡി.വി.ആർ, മോഡം എന്നിവ മോഷ്ടിച്ചിട്ടുമുണ്ട്. സ്കൂളിലെ സി.സി.ടി.വി ക്യാമറ പൂർണമായും നശിപ്പിച്ച നിലയിലാണ്. മറ്റു ഉപകരണങ്ങളും...
കന്യാകുമാരി: തമിഴ്നാട് നിദ്രവിളയിലെ കോളജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ പുളിയറത്തലവിളവീട്ടില്‍ ചിന്നപ്പർ - തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19...
തിരുവനന്തപുരം: കാമുകനുമായി ചേർന്ന് ഭാര്യ ഹോര്‍ലിക്സില്‍ വിഷം കലർത്തി നല്‍കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല പൊലീസിന്...