NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: October 2022

യാത്രക്കാര്‍ക്ക് നേരെ വനിതാ കണ്ടക്ടറുടെ അസഭ്യവര്‍ഷം. ചിറയിന്‍കീഴില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. തൊഴിലുറപ്പ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെയാണ് കണ്ടക്ടർ അസഭ്യം പറഞ്ഞത്. ആറ്റിങ്ങൽ ഡിപ്പോയിലെ...

എന്നും രാവിലെ ക്‌ളാസിൽ ഇരുന്ന് ഉറങ്ങുന്ന 22 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് അധ്യാപകരും സഹപാഠികളും നൽകിയ പേരാണ് 'സ്ലീപ്പിങ് പ്രിൻസസ്' അഥവാ ഉറങ്ങുന്ന രാജകുമാരി. ആ പേര്...

തിരുവനന്തപുരം കിളിമാനൂരില്‍ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. പള്ളിക്കല്‍ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടു. ബിജെപി പ്രവര്‍ത്തകനായ ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുകുമാറാണ് (43) കൊല്ലപ്പെട്ടത്....

തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതിമാരെ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശി ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. സംഭവത്തില്‍...

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പാലമ്പ്ര റേഷന്‍ കടക്ക് സമീപം താമസിക്കുന്ന പയ്യം പള്ളിയില്‍...

യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞെന്നാരോപിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. വടകര ശ്രീഗോകുലം പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് ആരോപണം.രക്ഷിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍...

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം കേരളത്തില്‍...

പത്തനംതിട്ട : പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ കുട്ടിയുടെ ബന്ധുവിന് റെക്കോർഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി...