അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍,...
Day: October 11, 2022
കൊച്ചി: നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തിൽ പാടില്ലെന്ന് ഹൈക്കോടതി. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സുരക്ഷാ മാനദണ്ഡം...
ഭഗവല്‍ സിംഗും ഭാര്യ ലൈലയും നരബലിക്കായി രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയത് പൈശാചികമായിട്ടെന്ന് റിപ്പോര്‍ട്ട്. കൊലപാതകങ്ങള്‍ രണ്ടും നടത്തിയത് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും മൂന്ന്...
കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ കൂടുതല്‍ വിവങ്ങള്‍ പുറത്ത്. ലോട്ടറിവില്‍പ്പന തൊഴിലാളികളായ നിര്‍ധനരുമായ സ്ത്രീകള്‍ക്ക് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ വന്‍ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി എന്ന...
കേരളത്തിലും നരബലി. രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു. പത്തനംതിട്ട ഇലന്തൂരിലാണ് സംഭവം. മിസിംഗ് കേസ് അന്വേഷണത്തിലാണ് നടക്കുന്ന വിവരം പുറത്തുവന്നത്. കൊച്ചി പൊന്നുരുന്നി പഞ്ചവടി...
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നല്‍കിയ സുഹൃത്തായ അധ്യാപിക മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. എംഎല്‍എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി ഇന്നലെ...
തേഞ്ഞിപ്പലം: വീടിനകത്ത് കാൽ തെന്നി വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. പെരുവള്ളൂർ കൊടുശ്ശേരിപൊറ്റ കരുവാന്തടത്തിൽ കുഴിമ്പാടൻ സലാമിന്റെ മകൻ മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്. ശനിയാഴ്ച...
മലപ്പുറം : തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും . ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ 'പറക്കുംതളിക'യെ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. നിയമത്തെ വെല്ലുവിളിച്ചും...