NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: September 2022

തേഞ്ഞിപ്പലം : പിതാവിനൊപ്പം കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ പഞ്ചായത്ത് വട്ടപ്പറമ്ബ് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാന്റെ...

ആലപ്പുഴ തുമ്പോളിയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി. തുമ്പോളി ജംഗ്ഷന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ആക്രി പറക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. പൊന്തക്കാട്ടില്‍...

ഗുജറാത്തിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ‘ശൗര്യചക്ര’ സ്വീകരിക്കാതെ കുടുംബം. തപാല്‍ വഴി വീട്ടിലേക്ക് അയച്ച പുരസ്‌കാരം സ്വീകരിക്കാന്‍ കഴിയില്ലെന്ന് കുടുംബം അറിയിച്ചു. 2017ലാണ് ജമ്മു കാശ്മീരില്‍...

എംഎല്‍എ സ്ഥാനം രാജി വെക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എംഎല്‍എ സ്ഥാനം രാജി വെക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനമെടുത്തതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

തേഞ്ഞിപ്പലം: പിതാവിന്റെ കൂടെ തോട്ടിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. പെരുവള്ളൂർ - നീരോൽപ്പാലം പുത്തൂർ തോട്ടിൽ പാത്തി കുഴി പാലത്തിന് സമീപം പിതാവിന്റെ കൂടെ കുളിക്കാനിറങ്ങിയ കുട്ടിയെ...

തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ നാലാളുകളാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്, അശോകന്‍, ഭാര്യ ശൈലജ,...

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ച്ച. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറാഴ്ച ദില്ലി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം.  ...

വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോയെന്ന വിഷയം ഈ മാസം 19 ന് സുപ്രീംകോടതി പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിഷയം സുപ്രീംകോടതിക്ക് വിട്ടിരുന്നു. ഹൈക്കോടതിയിലെ രണ്ട്...

തിരൂരങ്ങാടി: ആഘോഷ വേളകളിൽ ആവേശം മതിമറക്കുമ്പോൾ നിയമലംഘനം പതിവാകുന്ന സാഹചര്യത്തിൽ നിരത്തുകളിൽ ജീവൻ പൊലിയാതിരിക്കാനും ആഘോഷം അപകടരഹിതമാക്കാനും അവധി ദിനത്തിലും കർമ്മ സജ്ജരായി മോട്ടോർ വാഹന വകുപ്പ്...

ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. മരിക്കുമ്പോള്‍ 96 വയസായിരുന്നു. സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം.   കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ...