NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: September 2022

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 150 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ആറാലുംമൂടിന് സമീപത്തെ ലോഡ്ജില്‍നിന്നാണ് 22 കിലോയോളം ഹെറോയിന്‍ പിടികൂടിയത്. സംഭവത്തില്‍ തിരുവനന്തപുരം തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി...

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ കൂപിതനായി മകന്‍ തീകൊളുത്തിയ സ്ത്രീ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മണൂര്‍ സ്വദേശി ശ്രീമതിയാണ്(75) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി...

പത്തനംതിട്ട തിരുവല്ലയില്‍ പന്ത്രണ്ടു വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പതിനഞ്ച് വയസ് പ്രായമുള്ള...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർ വാർത്താസമ്മേളനം നടത്തിയത് രാജ്യത്ത് തന്നെ അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാധാരണ നിന്നു കൊണ്ട് പറയുന്നത്...

കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മര്‍ദനമേറ്റ രേഷ്മയുടേയും അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി....

തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. പ്രതികള്‍ക്കെതിരെ നിസ്സാരവകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചതായും ആരോപണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം തീയതിയായിരുന്നു അതിക്രമം....

കോഴിക്കോട് പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ സി.ഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സി.ഐ ജിജീഷിനെതിരെ ദീപ റാണി കമ്മിഷണര്‍ക്ക് പരാതി നല്‍കി. തന്നെ ലൈംഗികത്തൊഴിലാളിയെന്ന് വിളിച്ച് ജിജീഷ്...

തൃശൂർ: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന യുവതിയക്കുനേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസിൽ രണ്ടു പേര്‍ പിടിയിൽ. അക്കിക്കാവ് കരിക്കാട് കൊമ്പത്തേയിൽ വീട്ടിൽ റൗഷാദ്(32), പെരുമ്പിലാവ് തൈവളപ്പിൽ വീട്ടിൽ...

ജപ്തി ബോര്‍ഡ് മകള്‍ക്ക് വലിയ മനോവേദനയുണ്ടാക്കിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാര്‍. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വ അജികുമാര്‍ പ്രതികരിച്ചു. ബാങ്കിനോട് സാവകാശം...

തിരുവനന്തപുരം: ആറ്റിങ്ങൽ മാമം ആറ്റിൽ രണ്ടു പെട്ടിനിറയെ പണം ഒഴുകിയെത്തി. സമീപവാസിയായ ബിനു കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു രണ്ടു കാർഡ്ബോർ‍ഡ് പെട്ടി നിറയെ പണം കിട്ടിയത്. രണ്ടു പെട്ടിയിലും...