കൊല്ലം: സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവും മോഷ്ടിച്ച...
Day: September 22, 2022
തിരുവനന്തപുരം: കേരള, കണ്ണൂർ, എംജി സർവകലാശാലകൾ വെള്ളിയാഴ്ച (സെപ്റ്റംബർ 23) നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവ) മാറ്റി. എൻഐഎ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്...
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. സംഭവിക്കാന്‍ പാടില്ലാതതാണ് സംഭവിച്ചത്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു....
കോഴിക്കോട്: കേരളത്തിൽ നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ...
വള്ളിക്കുന്ന്: അരിയല്ലൂരിൽ വീട്ടിലെ വിറകുപുരയിൽ നിന്നും ഉടുമ്പിനെ കണ്ടെത്തി. പ്രശാന്തി മില്ലിന് പടിഞ്ഞാറുവശം തണ്ടാംപറമ്പത്ത് വിഷ്ണു പരമേശ്വരന്റെ വീട്ടിലെ വിറകുപുരയിൽ നിന്നാണ് ഉടുമ്പിനെ കണ്ടെത്തിയത്. പൊതുപ്രവർത്തകനായ ആബിദിന്റെ...
തെയ്യാലിങ്ങൽ: വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെടുന്നത് തടയുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് ഡി അഡിക്ഷൻ സെൻ്ററുകൾ സന്ദർശിക്കാൻ അവസരം നൽകണമെന്ന് മുൻ ഡി.ജി.പി. ഋഷിരാജ് സിങ്. 'നാഷ മുക്ത്...
പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനില്‍...
തൃശൂര്‍ പട്ടിക്കാട് മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനായിരുന്നു...
എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസില്‍ ജിതിനെ ചോദ്യം ചെയ്യുകയാണ്....
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 150 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ആറാലുംമൂടിന് സമീപത്തെ ലോഡ്ജില്‍നിന്നാണ് 22 കിലോയോളം ഹെറോയിന്‍ പിടികൂടിയത്. സംഭവത്തില്‍ തിരുവനന്തപുരം തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി...