തിരൂരങ്ങാടി : എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖിന്റെ പിതാവ് റിട്ട എ.ഇ.ഒ വെളിമുക്ക് മാളിയേക്കൽ കോയാമു മസ്റ്റർ (82) നിര്യാതനായി. ഫാറൂഖ് കോളജ്...
Day: September 16, 2022
തെരുവുനായ്ക്കളെ കൊന്നൊടുക്കി പരിഹാരം ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി. അത്തരം കാര്യങ്ങളെ അംഗീകരിക്കില്ലെന്നും ശാസ്ത്രീയ പരിഹാരമാണ് സര്‍ക്കാര്‍ തേടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത്...
കൊല്ലം ചെങ്കോട്ട ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം . വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ...
ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി തൊടുപുഴയിൽ മൂന്നുപേർ പിടിയിൽ. അഞ്ചിരി പാലപ്പള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യക്കോസ്, മടക്കത്താനം മടിയന്തടം സ്വദേശി പുൽക്കുന്നേൽ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്....
ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍, 1,57,000 രൂപയും കണ്ടെത്തി
കോഴിക്കോട് ചേവായൂര്‍ ആര്‍ടി ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍നിന്നും ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ്...
തിരുവനന്തപുരം ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസുമായി എത്തി നഗരസഭാ അധികൃതര്‍...
ബംഗളുരു: പ്രതിപക്ഷമായ കോൺഗ്രസിന്റെയും ജെഡിഎസിന്റെയും എതിർപ്പുകൾക്കിടയിൽ കർണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ "മതമാറ്റ വിരുദ്ധ ബിൽ" പാസാക്കി. കഴിഞ്ഞ ഡിസംബറിൽ 'കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ'...
കോട്ടയം: വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. ചങ്ങനാശേരി മോർക്കുളങ്ങറ...
ഓണത്തിന് പിന്നാലെ പനി രോഗികളുടെ എണ്ണം ഉയരുന്നു; പ്രതിദിന രോഗികൾ 50 % വർധിച്ചു; കോവിഡ് കേസുകളും കൂടി
തിരുവന്തപുരം: ഓണം കഴിഞ്ഞപ്പോൾ എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറൽ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഓണത്തിന് മുൻപ് കഴിഞ്ഞ ഏഴാം തീയതി 10,189...
തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കി വന്ന സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത...