NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: September 13, 2022

മലപ്പുറം: മൂന്നിയൂർ ആലിൻചുവട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി ഷൗക്കത്ത് എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് (ചൊവ്വ) രാത്രി 9.45 ഓടെയാണ് അപകടം....

മലപ്പുറം: തെരുവുനായ, അത് ജീവനുള്ളതായാലും ഇല്ലാത്തതായാലും എല്ലാം ഇപ്പോൾ നാട്ടുകാർക്ക് തലവേദനയാണ്. മലപ്പുറം ഏറനാട്ടിലെ ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണയിൽ ചത്ത തെരുവ് നായയെ കുഴിച്ചിടുന്നതിൽ ഉണ്ടായ തർക്കം...

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി തുടരും. സെപ്തംബര്‍ 15 ന് നടക്കുന്ന കെ പി സി സി ജനറല്‍ ബോഡി യോഗത്തിലാണ് കെ...

ഇ ഡി കേസില്‍ ജാമ്യം കിട്ടാതെ സിദ്ധിഖ് കാപ്പനെ പുറത്ത് വിടാന്‍ കഴിയില്ലന്ന് ജയില്‍ അധികൃതര്‍. ഇ ഡിയുടെ കേസില്‍ സിദ്ധിഖ് കാപ്പനെതിരായ അന്വേഷണം പുരോഗമിക്കുകയാണ് ,...

കാസര്‍ഗോഡ് മൊഗ്രാൽ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. തലശ്ശേരി മാലൂര്‍ സ്വദേശി സിനില്‍ കുമാര്‍ ആണ് അറസ്റ്റിലായത്. കതിരൂര്‍ മനോജ്...

തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് സിരിജഗന്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനാണ് ജസ്റ്റിസ് സിരിജഗന്‍. എന്നാല്‍ ഇത്തരത്തില്‍ ഒരു കമ്മിറ്റിയുണ്ടെന്ന കാര്യം...

ദോഹ: സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മിൻസ മറിയം ജേക്കബ് (നാല്) മരിച്ച സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സൂചന. മലയാളി ഉൾപ്പടെയുള്ള...

അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. വിചാരണ പുനരാരംഭിച്ചതിന് പിന്നാലെ ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇരുത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്. ഇതോടെ...

പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. ഒരു അധ്യാപകനും മൂന്ന് വിദ്യര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 5 പേര്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാലക്കാട് തോട്ടര സ്‌കൂളിലാണ്...

കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെങ്കായം സ്വദേശി നിഷാദാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ...