മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. പാന്‍റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ച് പിടിപ്പിച്ച് കടത്തിക്കൊണ്ട് വന്ന യാത്രക്കാരനാണ് പൊലീസിന്‍റെ പിടിയില്‍. ഒരു കിലോയോളം സ്വര്‍ണമാണ് ഇയാള്‍ പാന്‍റിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കടത്തിയത്....
Month: August 2022
പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്മാൻ (43) എതിരെയാണ്...
വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു. വടകര സ്റ്റേഷനിലെ എസ്‌ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഇരുവരും ക്രൈംബ്രാഞ്ച്...
കൂടത്തായ് കൊലപാതക പരമ്പര കേസുകളില്‍ ഒന്നാം പ്രതിയായ ജോളി നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. റോയ് തോമസ്, സിലി വധക്കേസുകളിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോഴിക്കോട്...
ഉത്തര്‍പ്രദേശില്‍ ലഖിംപൂരിന് സമീപമുള്ള ബാറായ്ച്ച് പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തി. ലഖ്നൗവിന്റെ വടക്ക് കിഴക്കന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 1.12നാണ് സംഭവം....
സംസ്ഥാനത്ത് വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ...
ചങ്ങലയില്‍ പൂട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്. ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത്...
മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തു. ഇതോടൊപ്പം ഐ.ഡി.ടി.ആര്‍ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ...
കോഴിക്കോട് : താമരശേരി ചുങ്കത്ത് ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു . പനംതോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഫാത്തിമ സാജിത ( 30 )...
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി കളക്റ്ററുടെ അനുമതി തേടി. ഫര്‍സീനെ...