NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2022

ദേശീയ പാതാ അതോറിറ്റിയുടെ കീഴിലുളള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. 21നാണ് ടെന്‍ഡര്‍ നടപടികള്‍ എന്ന് എന്‍എച്ച്എഐ അറിയിച്ചു. അതിനു മുന്‍പ് തന്നെ താല്‍കാലിക പണികള്‍...

കൊച്ചി: നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയില്‍ വീണുള്ള മരണത്തില്‍ കേസെടുത്ത് പൊലീസ്. ദേശീയപാത കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതി രെയാണ് കേസ്. മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് നെടുമ്പാശ്ശേരി...

അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും സെക്രട്ടറിയറ്റും തുടര്‍ന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ...

പരപ്പനങ്ങാടി : മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിലിനെ തേടിയെത്തി....

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരങ്ങൾ. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയാണ് മലയാളി താരങ്ങൾ ചരിത്രം കുറിച്ചത്. എൽദോസ് പോൾ സ്വർണം സ്വന്തമാക്കി....

കണ്ണൂര്‍ സ്വദേശി ദുബായ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയില്‍. കോഴിക്കോട് പന്തരിക്കരയിലെ ഇര്‍ഷാദിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ ജസീലിനെയാണ് തടവിലാക്കിയിരിക്കുന്നത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും...

പൊലീസുകാരെ കബളിപ്പിച്ച് പണം തട്ടി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ (43) ആണ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്. ഒന്നരക്കോടി...

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 50 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ചട്ടപ്രകാരം മൂന്ന് തവണ...

പരപ്പനങ്ങാടി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽബീച്ചിലെ കിണറ്റിങ്ങൽ ഫൈസലിന്റെ മകനും പരപ്പനങ്ങാടി ശിഹാബ് തങ്ങൾ കോളജിലെ പ്ലസ്ടു വിദ്യാർഥിയുമായ മുഹമ്മദ് നജീബ് (17)...

ഓടുന്ന ബൈക്കിലിരുന്ന് കുളിപ്പിക്കുകയും കുളിക്കുകയും ചെയ്ത യുവാക്കളെ പിടികൂടി മോട്ടർ വാഹന വകുപ്പ്. സംഭവത്തിന്റെ വീഡിയോ 'നിയമലംഘനങ്ങൾ റീൽ‌സ് ആക്കുന്നവരോട്' എന്ന പേരിൽ എംവിഡി ഫേസ്ബുക്ക് പേജിൽ...