കോഴിക്കോട്: സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ച നിലയിൽ കണ്ടെത്തി. എലത്തൂർ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഒഫീസറായ കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി...
Month: August 2022
പരപ്പനങ്ങാടി ബി.ഇ.എം.എച്ച്എസ്.എസിൽ. എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ് തുടങ്ങി. ക്ലസ്റ്റർതല ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ് ഉദ്ഘാടനം...
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായി. രണ്ട് പേരാണ് വിശിഷ്ട സേവനത്തിനുള്ള...
തിരൂരങ്ങാടി: കാണാതായ സ്കൂൾ അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ നഗർ സ്വദേശി എ.പി. മത്തായി മാസ്റ്ററെ (65) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
മരം വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. എറണകുളത്ത് പറവൂരില്‍ ആണ് സംഭവം പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു...
പരപ്പനങ്ങാടി: ജനകീയ വായനക്ക് പൊതുഇടങ്ങൾ സ്ഥാപിക്കുക എന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ ആഹ്വാന പ്രകാരം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ നവജീവൻ വായനശാല പുസ്തകക്കൂട് സ്ഥാപിച്ചു. പരപ്പനങ്ങാടി എസ്.ഐ ...
കോഴിക്കോട് സർവ്വോദയ സംഘത്തിന്റെ കീഴിലുള്ള പരപ്പനങ്ങാടി ഖാദി ഭവനിൽ നടക്കുന്ന ഓണം ഖാദി മേള കെ.പി.എ മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ക്ഷേമ...
തിരൂരങ്ങാടി: എസ്.എസ്.എഫ് തിരൂരങ്ങാടി ഡിവിഷൻ 29-ാം സാഹിത്യോത്സവ് ഇന്നും നാളെയുമായി ഏ ആർ നഗർ, പുതിയത്ത്പുറായ മർകസ് ഖുതുബിയിൽ വെച്ച് നടക്കും. 190 ബ്ലോക്ക് കേന്ദ്രങ്ങളിലും...
തിരുവനന്തപുരം: മന്ത്രിമാര്‍ ഓഫീസിലും ഓൺലൈനിലും മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). ഓണ്‍ലൈന്‍ മാത്രം പോരാ....
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിന്നുള്ള എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഇടം നേടിയത്. എസ്പി ആര്‍ ആനന്ദ്, ജില്ലാ പൊലീസ്...