തിരുവനന്തപുരം:കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകളിലേക്ക് ഏകജാലക സംവിധാനത്തിലൂടെ ജൂലായ് 11 മുതൽ 18 വരെ www.admission.dge.kerala.gov.in വഴി അപേക്ഷിക്കാം. കോഴ്സ് ഘടന ==================== രണ്ടുവർഷമാണ് കോഴ്സ്...
Month: July 2022
പാലക്കാട്: മലമ്പുഴയിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പിന്റെ കടിയേറ്റ് മരിച്ചു. കിടപ്പുമുറിയിൽ അമ്മയുടെ കൂടെ ഉറങ്ങിക്കിടന്ന നാലരവയസുകാരനെ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് താഴെ വീണ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ...
കോഴിക്കോട്: മുക്കത്ത് ഈദ്ഗാഹിൽ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ (20)...
തിരൂരങ്ങാടി: പെരുന്നാൾ ആഘോഷം പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസ പ്രകടനത്തിനും ' റൈസിങ്ങിനും എത്തുന്നത് തടയാനും,...
തിരൂർ: ചത്ത പോത്തിനെ കണ്ടെയിനർ ലോറിലിട്ട് അറുക്കാനുള്ള ഫാം നടത്തിപ്പുകാരന്‍റെ ശ്രമം നാട്ടുകാർ തടഞ്ഞു. നാട്ടുകാർ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ...
വി.ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച്് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍. 2013 മാര്‍ച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ്...
കര്‍ണാടകയില്‍ നേരിയ ഭൂചലനം. ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി ജില്ലകളില്‍ രാവിലെ 6.22 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ് വരെ...
നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു. ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. മൂന്നാര്‍ പോതമേട് കാടിനുള്ളില്‍ വെച്ചാണ് മഹേന്ദ്രന്‍ വെടിയേറ്റ് മരിക്കുന്നത്. സംഭവം മറയ്ക്കാന്‍ കൂടെയുള്ളവര്‍...
വയനാട്: മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വയനാട് പുൽപ്പള്ളി കവനേരി സ്വദേശി അനന്ദു, പാലക്കാട് സ്വദേശികളായ...
സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി. എഡിജിപി മനോജ് എബ്രാഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. കെ. പദ്മകുമാറിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായും എം.ആര്‍ അജിത്കുമാറിന് ബറ്റാലിയന്‍ എഡിജിപിയായുമാണ് നിയമനം....