NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: June 2022

കോഴിക്കോട് കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. നിര്‍മാണം നടക്കുമ്പോള്‍ പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറും അസി.എന്‍ജിനീയറും...

1 min read

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്‌എൽസി പരീക്ഷാ ഫലം (SSLC Exam Result) ജൂൺ 15ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തിയാകും പരീക്ഷാ ഫലം പ്രഖ്യാപിക്കുക....

വളാഞ്ചേരി അത്തിപ്പറ്റയിലെ സൂപ്പര്‍മാര്‍ക്കലിലടക്കം മോഷണം നടത്തിയ രണ്ടുപേരെ വളാഞ്ചേരി പോലീസ് പിടികൂടി.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ്, അരയന്റെപുരക്കല്‍ മുഹമ്മദ് വാസിം എന്നിവരെയാണ് നിരന്തര അന്വേഷണത്തിനൊടുവില്‍...

1 min read

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലെെ 18 ന്. വിജ്‍ഞാപനം ഈ മാസം 15 ന് പുറപ്പെടുവിക്കും. പത്രിക സമർപ്പിക്കാനുള്ള ആവസാന തീയതി ജൂൺ 29 വരെ. 30 ന്...

കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. കോട്ടൂളിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. 50,000 രൂപ കവര്‍ന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അര്‍ധരാത്രിയാണ് കവര്‍ച്ച...

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ രണ്ട് പേരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്...

 തിരൂരങ്ങാടി: കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴ്ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് സ്വദേശി യൂസുഫ് കൂരിയാടന്റെ മകൻ അഫ്‌ലഹ് (21) ആണ് മരിച്ചത്....

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം കഠിന തടവ്. പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനാണ് എറണാകുളം പോക്‌സോ കോടതി തടവും പിഴയും...

   പരപ്പനങ്ങാടി : ജൂനിയർ റെഡ്ക്രോസ് ജില്ലാ കമ്മറ്റിയുടെ 'കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. ചെട്ടിപ്പടി ഫിഷറീസ് സ്കൂളിൽ...

1 min read

കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്. 2021-ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ...

error: Content is protected !!