സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യത; മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്.
ഈ വര്‍ഷം സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റേതാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ കാലവര്‍ഷം അടിമുടി മാറിയതായി...