പരപ്പനങ്ങാടി നഗരസഭ ഉള്ളണം പതിനൊന്നാം ഡിവിഷനിൽ എടത്തിരുത്തികടവ് ഭാഗത്ത് സ്വകാര്യ വ്യക്തി നടത്തുന്ന വീടുകളുടെ നിർമ്മാണം മുൻസിപ്പൽ ഭരണസമിതി തടസ്സപ്പെടുത്തുന്നുവെന്ന ഇടതുകൗൺസിലർമാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ...
Month: May 2022
കോട്ടയം പാലായില്‍ ഫെയ്‌സ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരന്‍ ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍...
കോഴിക്കോട്: നാദാപുരം വളയം കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍നിന്ന് കാണാതായ യുവതി രണ്ട് ദിവസത്തിനുശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കൊല്ലം സ്വദേശിനിയായ 21കാരിയെ രണ്ടുദിവസം മുൻപാണ് ഭര്‍തൃ വീട്ടില്‍ നിന്നും...
കോഴിക്കോട് (Kozhikode) മാവൂരില്‍ (Mavoor) നിർമാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം - കോഴിക്കോട് ജില്ലകളെ...
കണ്ണൂരില്‍ ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറയിലെ ഒരു ഹോട്ടലിലാണ് സംഭവം. കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്സിയിലെ ഡോക്ടര്‍ സുബ്ബറായിക്കാണ്...
കേരളത്തില്‍ ഇനി ആം ആദ്മി- ട്വിന്റി ട്വിന്റി സഖ്യം. ഡല്‍ഹി മുഖ്യമന്ത്രിയും എ എ എപി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. ‘ജനക്ഷേമ സഖ്യം’ എന്ന...
തിരൂരങ്ങാടി: ഡ്രൈവിങ്ങിനിടെ റോഡിൽ നിയമം ലംഘിച്ച് ഡിവൈഡറും മറികടന്ന് എതിർവശത്ത് കൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻ്റ് ചെയ്തു. തിരൂർ കാളിക്കാവ്...
തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തിലിറങ്ങിയ ഫ്രീക്കൻ വാഹനങ്ങൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ. രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ...
തിരുവനന്തപുരം: മലപ്പുറത്ത് പൊതുവേദിയിൽ പുരസ്കാരം വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്കെതിരെ (Samastha) വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan)....
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...