പരപ്പനങ്ങാടി: 22 മത് സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് മെയ് 21,22 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം.യു.പി സ്കൂളിൽ വെച്ച് നടക്കും. കെ.പി.എ.മജീദ് എം.എൽ.എ....
Month: May 2022
തിരൂരങ്ങാടി: ഫാസിഷം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്ന പ്രമേയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജാഗ്രത റാലി സംഘടിപ്പിക്കും. 29-ന് വൈകീട്ട് 4...
കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്നാട്ടിലേക്ക് മാറി; വടക്കന്‍ കേരളത്തില്‍ മഴ കനക്കും
കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവതച്ചുഴി തമിഴ്‌നാടിന് മുകളിലേക്ക് മാറി. വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യൂനമര്‍ദപ്പാത്തി നിലനില്‍ക്കുന്നെന്നും ഐഎംഡി അറിയിച്ചു....
ബിനോയ് വിശ്വം എം പി അറസ്റ്റിൽ. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉൾപ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്. ( binoy...
ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന് മോചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം...
തിരുവനന്തപുരം: സംസ്ഥാനത്ത് 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മുൻതൂക്കം. യുഡിഎഫ് പിടിച്ചുനിന്നപ്പോൾ എൻഡിഎഫ് ചില വാർഡുകളിൽ അട്ടിമറി വിജയം നേടി. 23 ...
ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുടയില്‍ 71.31, ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ 82.53,...
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് പരുത്തിക്കാട് ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ 80.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പരുത്തിക്കാട് എ.എല്‍.പി സ്‌കൂളിലെ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 1877 വോട്ടര്‍മാരില്‍...
മലപ്പുറത്ത് (Malappuram) കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് (Village Assistant) വിജിലൻസ് പിടിയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കെ സുബ്രഹ്‌മണ്യനാണ് വിജിലന്‍സിന്റെ (Vigilance) പിടിയിലായത്....
ന്യൂദല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ഉണ്ടെന്ന് ഹിന്ദുത്വ അഭിഭാഷകന്‍ ആരോപിച്ച ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം...