സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം നടത്തിയന്നെ ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഗതാഗതമന്ത്രിയെ ചുമതലയില്‍ നിന്ന് മാറ്റി. ഗതാഗതമന്ത്രി ആയിരുന്ന ആര്‍ എസ് രാജകണ്ണപ്പനെ പിന്നോക്ക വിഭാഗത്തിലേക്കാണ്...
Month: March 2022
പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബി.എ സോഷ്യോളജി വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. താനൂർ എളാരം കടപ്പുറം കോട്ടിൽവീട്ടിൽ...
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. നിശ്ചയിച്ചു. കേരളത്തിലെ തൊഴിലുറപ്പുകാരുടെ ദിവസക്കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 291 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി....
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ നാളെ തീരുമാനം. ചാര്‍ജ് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. അതേസമയം പന്ത്രണ്ട് രൂപയിലേക്ക് ബസ്...
തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 30 വർഷത്തെ സേവനങ്ങൾക്ക് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.എം. സൈഫുദ്ധീൻ, വി.സി കാസിം എന്നിവർക്കും...
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍...
രാജ്യത്ത ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഇത് ഏഴാം തവണയാണ് ഇന്ധനവില കൂട്ടുന്നത്....
കോഴിക്കോട് നാദാപുരത്ത് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. വളയം ജാതിയേരിയില്‍ വീടിന്...
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പ് തൂണില്‍ ഇടിച്ചു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനം പാസഞ്ചര്‍...
ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ്...