NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: March 19, 2022

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാരിനോ സാധാരണ ജനത്തിനോ ഒരു രൂപവുമില്ലൈന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് എം.എല്‍.എ. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ വീടിന്റെ...

തൃശൂര്‍: കൊടുങ്ങല്ലൂർ എറിയാട് മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസറി(30)നെ...

ഇടുക്കിയില്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ നിഖില്‍ പൈലി ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം. കേസില്‍ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് ഇടുക്കി...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിങ് ആരോപണം. മൂന്ന് ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയില്‍...

തൊടുപുഴ ചീനിക്കുഴിയില്‍ കൂട്ടക്കൊലപാതകത്തിന് കാരണം പിതാവും മകനുമായി ഇന്നലെ രാവിലെയുണ്ടായ വഴക്കെന്ന് സൂചന. കാലങ്ങളായുണ്ടായ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിയായ ഹമീദും മകന്‍ മുഹമ്മദ് ഫൈസലും തമ്മില്‍ വാക്കുതര്‍ക്കവും...

ഇടുക്കി തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും തീ വച്ച് കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്‌റു (16),...

തൃശൂരില്‍ വനിതാ കമ്മീഷന്‍ സിറ്റിംഗിന് ഇടയില്‍ മുളകുപൊടിയേറിഞ്ഞ് വയോധിക. ടൗണ്‍ഹാളില്‍ കമ്മീഷന്‍ അംഗങ്ങള്‍ ഇരുന്ന വേദിയിലേക്കാണ് മുളകുപൊടി എറിഞ്ഞത്. സംഭവത്തില്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ എഴുപതുകാരിയെ പൊലീസ് കസ്റ്റഡിയില്‍...

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങള്‍ ഇന്നും തുടരുന്നു. മലപ്പുറം തിരൂര്‍ വെങ്ങാലൂരിലും, എറണാകുളം ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. പൊലീസും...

നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങില്ലെന്നും, ജനപിന്തുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് കെ.എസ്.ടി.എ...