NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: March 9, 2022

കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു.  ഹോട്ടല്‍ മുറിയില്‍ വെച്ച് ഇന്നലെയാണ് കൊലപാതകം നടന്നത്. അമ്മൂമ്മയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ്...

ബുധനാഴ്ച ബജറ്റ് അവതരണത്തിന് സാധാരണ പെട്ടികളില്‍ നിന്ന് വ്യത്യസ്തമായി ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയുമായാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ നിയമസഭയില്‍ എത്തിയത്. പെട്ടിയുമായി അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍...

കൊച്ചിയില്‍ പ്രണയം നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. ഏലൂര്‍ പാതാളത്ത് വച്ചാണ്് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം നടന്നത്....

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി എ.ജി പേരറിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി 30 വര്‍ഷത്തിലധികം ജയിലില്‍...

പരപ്പനങ്ങാടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം അളെ തിരിച്ചു അറിഞ്ഞു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശിയും ചെമ്മാട് താമസക്കാരനുമായ കുട്ട്യാമകത്ത് ഹനീഫ ആണ് മരണപ്പെട്ടത്. ഡ്രൈവറാണ് കെട്ടുങ്ങല്‍ കടപ്പുറത്ത്...

ബെംഗളൂരുവരില്‍ മയക്കുമരുന്ന് കടത്തിയതിന് ടാറ്റൂ ആര്‍ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഏഴുകോടി രൂപ വിലവരുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന്...

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 122.88 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.എ മജീദ്‌ എം.എല്‍.എ അറിയിച്ചു. മണ്ഡലം കുടിവെള്ള സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച...