NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: February 2022

മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ്...

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ഹൈക്കോടതിയില്‍ നടന്‍ ദിലീപ്. അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ തുടന്വേഷണ റിപ്പോര്‍ട്ട് തടയണമെന്നും ആവശ്യം,.വിചാരണയ്ക്കായി ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്നും...

1 min read

  തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ നടക്കുന്നത് പകല്‍ കൊള്ളയെന്ന് രേഖ. ആഭ്യന്തര വകുപ്പിന് കീഴില്‍ ചെമ്മാട് ടൗണിലുള്ള 32 ഫാമിലി ക്വോട്ടോഴ്‌സുകളില്‍ ഉപയോഗിക്കുന്നത് എട്ടെണ്ണം മാത്രം. പുറത്ത്...

തിരുവനന്തപുരം കല്ലമ്പലത്തെ സര്‍ക്കാര്‍ ജീവനക്കാരന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ്. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ അജി കുമാറാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയിലെ പരീക്ഷാ ഭവന്‍ അസിസ്റ്റന്റ് എം.കെ മന്‍സൂറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ട്ടിഫിക്കറ്റ്...

1 min read

ഇന്ന് 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1330; രോഗമുക്തി നേടിയവര്‍ 40,383 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...

1 min read

കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി...

ആലപ്പുഴ താമരക്കുളത്ത് വീട്ടമ്മയുടെയും രണ്ട് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍. കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു...

കൊല്ലത്ത് മകനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിക്കാതിരുന്നതിനെ തുടര്‍ന്ന് അച്ഛന്‍ സിപിഐ നേതാവിനെ കുത്തി. സിപിഐയുടെ അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പിജെ രാജുവിനെയാണ് കുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ്...

കണ്ണൂരിലെ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാന്‍ ഹോട്ടല്‍ ഉടമയായ തായെത്തെരുവ് ജസീര്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് ജസീര്‍...

error: Content is protected !!