തിരൂരങ്ങാടി; പന്താരങ്ങാടി പതിനാറുങ്ങൽ വടക്കേ മമ്പുറം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പതിനാറുങ്ങൽ കാരെയിൽകാട്ടിൽ യൂസുഫിന്റെ മകൻ അദ്‌നാൻ (14) ആണ് മരിച്ചത്. കടലുണ്ടി പുഴയിൽ പതിനാറുങ്ങൽ...
Day: February 3, 2022
നിത്യവും സന്ദര്‍ശകരെത്തുന്ന സജീവ മ്യൂസിയമായി തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാന തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാന സര്‍ക്കാരിന്റെ...
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഹര്‍ജിക്കാരുടെ...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഫോണുകള്‍ കോടതിയില്‍ തുറക്കില്ലെന്നും തിരുവനന്തപുരം ഫൊറന്‍സിക്...
പിതാവിന്റെ അന്ത്യാഭിലാഷം സാധിക്കുന്നതിന്റെ ഭാഗമായി പത്രത്തില്‍ പരസ്യം നല്‍കിയ പെരുമാതുറ സ്വദേശി നസീര്‍ ഒടുവില്‍ വെട്ടിലായി. കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്‍കുന്നു...
മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ്...
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ഹൈക്കോടതിയില്‍ നടന്‍ ദിലീപ്. അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ തുടന്വേഷണ റിപ്പോര്‍ട്ട് തടയണമെന്നും ആവശ്യം,.വിചാരണയ്ക്കായി ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്നും...