മലപ്പുറം നിലമ്പൂരില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശിയായ പള്ളിയാമൂല നസീമ മന്‍സില്‍ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മയിലാടി അമല്‍ കോളജിലെ...
Month: January 2022
മന്നം ജയന്തി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ദിവസം സമ്പൂര്‍ണ്ണ അവധി പ്രഖ്യാപിക്കാത്തതില്‍...
കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടയ്ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ്...
എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചു കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ നാരായണനാണ് ഭാര്യയേയും മക്കളെയും കൊന്നതിന് ശേഷം...
കേരളത്തിലെ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ജനുവരിയിൽ 10 കിലോ അരിയും നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരിയും നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി...
ന്യൂദല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അപകടം നടന്നത് മോശം കാലാവസ്ഥ കാരണമായിരിക്കും എന്നാണ്...
സംസ്ഥാനത്ത് പുതുവത്സര ആഘോഷത്തിന് നടന്നത് റെക്കോഡ് മദ്യവില്‍പന. ബെവ്‌കോ വഴി 82.26 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 70.55 കോടിയുടെ വില്‍പന ആയിരുന്നു നടന്നത്....
ചെന്നൈ: തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപമുള്ള പടക്കശാലയില്‍ സ്‌ഫോടനം. അഞ്ച് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം തൊഴിലാളികളുള്ള പടക്ക...