ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 881; രോഗമുക്തി നേടിയവര്‍ 30,710 കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
Day: January 24, 2022
പക്ഷികളെ കുറിച്ചും അവയെപ്പറ്റിയുള്ള പഠനങ്ങള്‍ക്കുമായി രാജ്യത്തെ ആദ്യ ബേര്‍ഡ് അറ്റ്‌ലസ് തയ്യാറാക്കി. കേരള ബേര്‍ഡ് അറ്റ്ലസ് (കെബിഎ) എന്ന പേരില്‍ 1000-ലധികം പക്ഷിനിരീക്ഷകരുടെ സഹായത്തോടെയാണ് ഭൂപടം തയ്യാറാക്കിയത്....
സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ കേസില്‍ അനുകൂല വിധി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ...
തിരൂരങ്ങാടി: ഇരുവൃക്കകളും തകരാറിലായ യുവാവ് കനിവ് തേടുന്നു. മൂന്നിയൂർ, ആലിൻ ചുവട് എരണിക്കൽ ഇസ്മായിൽ (26) ആണ് ചികിത്സക്കായി ഉദാര മനസ്കരുടെ സഹായം തേടുന്നത്. അവിവാഹിതനായ...
കുട്ടികള്‍ക്കായുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷി നിലയത്തിലെ മാസ്റ്റര്‍ ദേവീപ്രസാദിന്. കേരളത്തില്‍ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്ട്രീയ...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 240 കിടക്കകളില്‍...
തേഞ്ഞിപ്പലം : ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പണവും സ്വർണാഭരണവും കവർന്നത്. ഒലിപ്രം കടവ് ആലങ്ങോട്ട്ചിറ പനയപ്പുറം റോഡിലെ പുളളിച്ചി വീട്ടിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ...
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഒ.പി. വൈകീട്ട് നാലുവരെ പരിമിതപ്പെടുത്തിയതിനാൽ സർക്കാർ ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ താത്കാലികമായി ഈവനിംഗ് ഒ.പി. നിർത്തിയതായി ആശുപത്രി സൂപ്രണ്ട്...