മലപ്പുറം: വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഭർത്താവിന് ചോർത്തി നൽകിയെന്ന പരാതിയുമായി വീട്ടമ്മ. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സുദർശന്...
Year: 2021
സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച്ച മുതല്‍ തുടങ്ങും. നേരത്തെ 15ാം തിയതി മുതല്‍ തുടങ്ങാന്‍ ആയിരുന്നു തീരുമാനം. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ...
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 473; രോഗമുക്തി നേടിയവര്‍ 5936 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ...
കോഴിക്കോട്: മുന്‍ ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി...
വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ പ്രതിയായ മധ്യവയസ്ക്കനെ പോലീസ് പിടികൂടി. മലപ്പുറം - കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം...
കോഴിക്കോട്: സ്വന്തം സ്റ്റേഷനിലെ ലാപ്‌ടോപ്പ് കാണാത്തതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....
കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു....
ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ്...
കോഴിക്കോട്: അടിക്കടി വര്‍ധിക്കുന്ന ഇന്ധനവിലയില്‍ ബി.ജെ.പിയ്ക്കുള്ളിലും പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അത് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് മുതിര്‍ന്ന ബി.ജെ.പി...
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 326; രോഗമുക്തി നേടിയവര്‍ 8484 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ...