NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2021

പുഴയിൽ വീണ സഹോദരിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ മുങ്ങി മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പുറങ് സ്വദേശി പണിക്കവീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) ആണ് മരണപെട്ടത്....

പരപ്പനങ്ങാടി : വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പ്രതിയെ പോലീസ് പിടികൂടി. ഹീറോസ് നഗർ പരിയന്റെ പുരക്കൽ വീട്ടിൽ അർഷാദിനെയാണ് പിടിക്കൂടിയത്. താനൂർ ഡി.വൈ.എസ്.പി....

    ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ അനുമതിയില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍.വാണിജ്യാവശ്യത്തിനായി നിർമിക്കുന്ന...

തിരുവനന്തപുരം : അറബിക്കടല്‍ ന്യുന മര്‍ദ്ദം ശക്തി പ്രാപിക്കുന്നതായും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യുന മര്‍ദ്ദ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബികടലിലും സമീപത്തുള്ള...

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്നും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിനെ തുടർന്ന് അട്ടക്കുളങ്ങര ജയിലിൽ നിന്നാണ് മോചനം. സ്വീകരിക്കുന്നതിനായി സ്വപ്നയുടെ...

പരപ്പനങ്ങാടി. കീഴ്ച്ചിറയിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാൻ പോയ സ്ത്രീ ആണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവ് വീണു...

കോവിഡ് 19: ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് 4.43 ശതമാനമായി കുറഞ്ഞു വെള്ളിയാഴ്ച രോഗം ബാധിച്ചത് 240 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 238 പേര്‍ക്ക് ഉറവിടമറിയാത്തത് രണ്ട് പേരുടെ...

1 min read

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 442; രോഗമുക്തി നേടിയവര്‍ 7085 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍...

  തിരൂരങ്ങാടി: ഗൃഹനാഥനായ മധ്യസ്കനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ നഗർ കുന്നുംപുറം വലിയപീടിക സ്വദേശി പാലമഠത്തിൽ  ചെമ്പൻ തൊടിക അബ്ദുൽ കലാമിനെ...

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് മന്ത്രിമാരാണ് ഇക്കാര്യം അറിയിച്ചത്. ബേബി ഡാം ബലപ്പെടുത്തിയ ശേഷമാണ് മുല്ലപ്പെരിയാര്‍...