ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഡോളര്‍ കടത്ത് കേസില്‍100 ശതമാനവും തെറ്റൊന്നും ചെയ്തിട്ടില്ല. വിവാദത്തില്‍ കൂടുതലൊന്നും...
Year: 2021
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ നിന്ന്...
5110 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,057; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,22,421 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട്...
തിരൂരങ്ങാടി: മുസ്ലിം ലീഗിന്റെ അടിത്തറ ഭദ്രമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം പി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ്...
4922 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,802; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,17,311 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ...
കേരളത്തിനും കർണാടകത്തിനും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതെന്നും...
തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സ്ത്രീയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി സംഭവം...
5145 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,135; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,12,389 കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ ഹോട്ട്...
സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ സമ്മർദ്ദ ശക്തിയാവാൻ യൂത്ത് കോൺഗ്രസ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് മാത്രം അനുവദിച്ചാല്‍...
ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് നിലവിലുളള പൊലീസ് സ്റ്റേഷൻ...