തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണിമുതല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ...
Year: 2021
കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ്...
മീന്‍ പിടിത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. മംഗളുറു തീരത്ത് നിന്ന് 43 നോടികല്‍ മൈല്‍ അകലെ പുറംകടലില്‍...
മന്ത്രി കെ ടി ജലീല്‍ രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത ജലീലിനെതിരെ...
തിരൂരങ്ങാടി: നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പ്രോത്സാഹനമായി വിഷുകണി കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പുതിയ മാതൃക. നിരത്തിൽ നിയമം പാലിച്ച്...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ 15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,046 പേര്‍ 19,777 പേര്‍ നിരീക്ഷണത്തില്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച...
2474 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 47,596; ആകെ രോഗമുക്തി നേടിയവര്‍ 11,20,174 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 12 പുതിയ...
സൗദി അറേബ്യ: റമദാന്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് സൗദി അറേബ്യ. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പലയിടങ്ങളിലും സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് തുമൈര്‍, സുദൈര്‍ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ...
വിവാദ പ്രസംഗവുമായി പി.സി ജോർജ്. തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോർജ് പറഞ്ഞു. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി...
കേരളത്തിന് സൂര്യൻ നിഴലില്ലാനിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങൾ (സീറോ ഷാഡോ ഡേ) വരുന്നു. സൂര്യന്റെ ഉത്തരായന കാലത്തെ നിഴലില്ലാദിനങ്ങൾ കേരളത്തിൽ ഇന്ന് മുതൽ ആരംഭിച്ചു. വിവിധ ജില്ലകളിൽ...