സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച് ജെ....
Year: 2021
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതം അസ്തമിച്ച യുവാവിന് തുണയായത് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി...
കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു...
യു.ഡി.എഫില്‍ നിന്ന് ചില പ്രധാന നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. ഇതില്‍ ചിലരുമായി ചര്‍ച്ച...
ന്യൂഡൽഹി: നിലവിലെ വാടകനിയമങ്ങൾ പരിഷ്കരിക്കുകയോ പുതിയ നിയമങ്ങൾ ഉണ്ടാക്കുകയോ ചെയ്യാൻ സഹായിക്കുന്ന ‘മാതൃകാ വാടക നിയമ’ത്തിന്റെ കരടിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പുതിയ നിയമനിർമാണം നടത്താൻ മാതൃകാനിയമം...
കൊച്ചി: മലപ്പുറത്ത് കൊവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുള്ള വെന്റിലേറ്ററുകളുടേയും, ഐ.സി.യു.-ഓക്‌സിജന്‍ കിടക്കകളുടേയും വിവരങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മുസ്‌ലീം ലീഗ് നേതാവും തിരൂരങ്ങാടി എം.എല്‍.എയുമായ കെ.പി.എ മജീദിന്റെ ഹരജിയിലാണ്...
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3....
29,708 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,92,165; ആകെ രോഗമുക്തി നേടിയവര്‍ 23,64,210 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകള്‍ പരിശോധിച്ചു ആകെ പരിശോധന രണ്ട്...
പരപ്പനങ്ങാടി: പൗരത്വ പ്രക്ഷോഭങ്ങൾക്ക് വീണ്ടും തിരികൊളുത്തി എസ്.ഡി.പി.ഐയുടെ ഗൃഹസമരം. സി.എ.എ നിയമം നടപ്പിലാക്കി മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള പുതിയ നീക്കത്തിനെതിരെ ദേശ വ്യാപകമായി പൗരത്വ സമരത്തിന്...
24,117 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,02,426; ആകെ രോഗമുക്തി നേടിയവര്‍ 23,34,502 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട്...