NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: December 2021

സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുളള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക്...

പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ സ്ഫോടനം. ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റു. പാറ പൊട്ടിക്കാനായി സൂക്ഷിച്ച സ്‌ഫോടക വസ്തുവാണ്...

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവുസഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും...

ചെന്നൈ: യുട്യൂബ് വീഡിയോ കണ്ട് ഭര്‍ത്താവ് യുവതിയുടെ പ്രസവം നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ റാണിപെട്ടിലാണ് സംഭവം. 28കാരിയായ ഗോമതിയാണ്...

തെരുവുനായ്ക്കളുടെ വന്ധ്യംകരണം ചെയ്യുന്ന നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവ്. വന്ധ്യംകരണത്തെ കുറിച്ച് വ്യക്തമായി അറിയാത്തവര്‍ അത് ചെയ്യുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചുണ്ടിക്കാട്ടിയാണ്...

കൊച്ചിയില്‍ വന്‍ ഹാഷിഷ് വേട്ട. കോടികള്‍ വിലമതിപ്പുള്ള രണ്ട് കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിലായി. കാക്കനാട് സ്വദേശിയായ മുഹമ്മദ് ആണ് അറസ്റ്റിലായത്. ബംഗളൂരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്...

തിരൂരങ്ങാടി: പ്രമുഖ അറബി ഭാഷാ പണ്ഡിതനും കെഎടിഎഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കക്കാട് പി അബ്ദുല്ല മൗലവി (83)നിര്യാതനായി. വാര്‍ധക്യ സഹജമായ...

പരപ്പനങ്ങാടി: ജില്ലയിലെ കെ.റെയില്‍ ഓഫീസ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന പരപ്പനങ്ങാടിയിലെ കെ റെയിൽ സ്‌പെഷ്യൽ തഹസിൽദാറുടെ ഓഫീസാണ് തിരൂരങ്ങാടി മണ്ഡലം...

  പരപ്പനങ്ങാടി: നാടുകാണി - പരപ്പനങ്ങാടി പാത പ്രവൃത്തിയിലെ അഴിമതിക്കും അവഗണനക്കുമെതിരെ തിരൂരങ്ങാടി സംയുക്ത സമരസമിതി പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസിലേക്ക് വായ മൂടിക്കെട്ടി പ്രതിഷേധ...

ന്യൂദല്‍ഹി: വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. ശബ്ദവോട്ടോടെയാണ് ബില്‍ സഭയില്‍ പാസായത്. കഴിഞ്ഞ ദിവസം ബില്ലിന്...

error: Content is protected !!