NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: December 2021

ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇന്നലെ രാത്രി എസ്ഡിപിഐ...

കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗത്തിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ സെനറ്റ് ഹൗസിന് സമീപം സ്റ്റേഡിയത്തിലെ...

മലപ്പുറം : ജില്ലയിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മംഗളൂരു സ്വദേശിയായ 36 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഷാർജയിൽ നിന്നുമാണ് ഇയാൾ...

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടുത്തം. മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. അഗ്നി ശമനസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍ത്തിരിക്കുന്ന ഭാഗത്താണ്...

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു. എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ ബാലുവാണ് മരിച്ചത്. ആലപ്പുഴ...

വി​വാ​ഹ​മോ​ച​ന കേസിൽ വി​ധി വ​രാ​നി​രി​ക്കെ പ​ത്ത​നം​തി​ട്ട ഒന്നാം ക്ലാസ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ രക്തം ഛർ​ദി​ച്ച്​ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വ്​ മ​രി​ച്ചു. ആ​റ​ന്മു​ള പോലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത...

  യുവതിയുടെ കരളിനുള്ളില്‍ ഗര്‍ഭസ്ഥ ശിശു വളരുന്നതായി റിപ്പോർട്ട്. കാനഡയില്‍ നിന്നാണ് ഈ അപൂര്‍വ്വ ഗര്‍ഭാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാനഡയിലെ 33 കാരിയായ യുവതിയുടെ കരളിനുള്ളിലാണ് ഭ്രൂണം...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിന് എതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അവര്‍ പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ഇത് സഹായകരമാകില്ല....

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊലപ്പെടുത്താൻ ശ്രമിച്ച...

മുന്‍ ഭരണാധികാരിയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ. മദ്യം കുടിക്കാനോ, ചിരിക്കാനോ, ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്നാണ് ഉത്തരകൊറിയയിലെ ജനങ്ങളോട് ഭരണകൂടം പറഞ്ഞിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ്...