NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2021

  തേഞ്ഞിപ്പലം കാക്കഞ്ചേരി കിൻഫ്രക്ക് സമീപം ബൈക്കിൽ ട്രക്ക് ഇടിച്ചു യുവ അഭിഭാഷകൻ മരിച്ചു. വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മരുത സ്വദേശി അഡ്വ.ഇർഷാദ് കാരാടൻ...

  20,004 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,69,512; ആകെ രോഗമുക്തി നേടിയവര്‍ 33,77,691 കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള...

പരപ്പനങ്ങാടി :  യൂത്ത് കോണ്‍ഗ്രസ് ദിനത്തിനോടനുബന്ധിച്ച് പരപ്പനങ്ങാടി നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പതാകകള്‍ ഉയര്‍ത്തി. ദിനാചരണ ഉദ്ഘാടനം പാലത്തിങ്ങലില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍.പി.ഹംസകോയ നിര്‍വഹിച്ചു....

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി നല്‍കി. ദുബായില്‍ താമസ വിസയുള്ള രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക. ഫ്‌ളൈ ദുബായ് അധികൃതര്‍...

മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ...

സിനിമ-സിരിയൽ  നടി ശരണ്യ ശശി അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലായിരുന്നു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യ അതീവഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് 23നാണ്...

സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2020 സെപ്റ്റംബര്‍ 30 ന് അണ്‍ലോക്ക്...

2010 ൽ കേന്ദ്ര റെയിൽവെ മന്ത്രാലയം ലാഭകരമെന്ന് കണ്ടെത്തിയ ഫറോക്കിൽ നിന്നും കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം, മലപ്പുറം വഴി അങ്ങാടിപ്പുറം വരെയുള്ള റെയിൽവെ ലൈൻ യാഥാർത്ഥ്യമാക്കുവാൻ സർക്കാർ...

കേന്ദ്രസര്‍ക്കാരിന്റെയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. ഓൺലൈൻ പഠനം...

കോഴിക്കോട് സ്വദേശിയായ സ്ത്രീയെ കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുള്ളയാൾ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട്ടുകാരന്‍...