NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: April 2021

  ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേലേമ്പ്ര ഇടിമുഴിക്കൽ അങ്ങാടിയിലെ കടകൾ ജൂണോടെ പൊളിക്കും. ഒഴിയണമെന്ന് കെട്ടിട ഉടമകളിൽ പലർക്കും നോട്ടിസ് ലഭിച്ചു. നൂറിലേറെ സ്ഥാപനങ്ങൾ ഇടിമുഴിക്കലും പരസരത്തുമായി...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച മുന്‍ മുഖ്യമന്ത്രിയെ ഉടന്‍ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയനും...

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളില്ല, ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. വോട്ടെടുപ്പ്...

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 343 പേര്‍ക്ക് ഉറവിടമറിയാതെ 10 പേര്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 1,931 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,276 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ എട്ട്)...

  2205 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 33,621; ആകെ രോഗമുക്തി നേടിയവര്‍ 11,10,283 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ...

  നിയമസഭാ, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ജില്ലയിലെ 4875 ബൂത്തുകളിലും പൂര്‍ത്തിയായി. 74.25 ശതമാനം പോളിങാണ് ഇത്തവണ ജില്ലയില്‍ രേഖപ്പെടുത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന...

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം  എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി നഗരസഭയിലെ ചിറമംഗലം എ.യു.പി. സ്കൂളിൽ 18 എ നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി....

തേഞ്ഞിപ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്റസാ അധ്യാപകൻ മരിച്ചു. ചേളാരി വിളക്കത്ര മാട് സ്വദേശി ആച്ച പറമ്പിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ (65) ആണ് മരിച്ചത്.   കഴിഞ്ഞ...

തിരൂരങ്ങാടി: തിരൂരങ്ങാടി ജനത നന്മക്കൊപ്പം തുടരുമെന്ന് തെളിയിച്ച് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദിന്റെ റോഡ് ഷോ ജനസാഗരം തീര്‍ത്തു. വൈകീട്ട് നാല് മണിക്ക് മമ്പുറം...

തിരൂരങ്ങാടി: പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കളത്തിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് സംഘടിപ്പിച്ച ബഹുജനറാലി തിരൂരങ്ങാടിയിലെ നഗരവീഥികളെ ആവേശ ഭരിതമാക്കി. വാദ്യമേളത്തിൻ്റെയും...