NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അടച്ചിട്ട വീട്ടിൽ വൻ കവർച്ച; 42 പവൻ സ്വർണ്ണവും പണവും വിലപിടിപ്പുള്ള ക്യാമറയും നഷ്ടമായി

മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ വൻ കവർച്ച. മഞ്ചപുള്ളി കുഞ്ഞുമൊയ്തീൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

42 പവൻ സ്വർണ്ണവും പണവും വിലപിടിപ്പുള്ള ക്യാമറയും നഷ്ടമായിട്ടുണ്ട്.

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്താണ് സംഭവം.

വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്.

 

സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia