NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദയാ ചാരിറ്റി സെൻ്ററിന് അൽ ജുബൈൽ കെ.എം സി.സി ധന സഹായം നൽകി.

പരപ്പനങ്ങാടി : നിർധനരായ രോഗികൾക്ക് സൗജന്യ മരുന്നുവിതരണ മടക്കമുള്ള ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ചെമ്മാട് ദയാ ചാരിറ്റി സെൻ്ററിന് അൽ  ജുബൈൽ കെ.എം സി.സിയുടെ ധനസഹായം പരപ്പനങ്ങാടിയിൽ നടന്ന ചടങ്ങിൽ ഉസ്മാൻ ഒട്ടുമ്മലിൽ നിന്ന് മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് ഏറ്റുവാങ്ങി.

 

ഷഫീഖ് താനൂർ, അബ്ദുസലാം ഒട്ടമ്മൽ, അസീസ് ചാലിയൻ, ഉമർ ബിൻ അബ്ദുല്ല ഒട്ടുമ്മൽ, ടി.പി.എം ബഷീർ, സി.അബ്ദുറഹിമാൻ കുട്ടി, സി.ഇബ്രാഹിം ഹാജി, മുസ്തഫ തങ്ങൾ ചെട്ടിപ്പടി, എ.അഹമ്മദുണ്ണി, കെ.പി.ആസിഫ് മഷ്ഹൂദ്, നിസാമുദ്ദീൻ കാട്ടുങ്ങൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *