തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 11 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
തിരൂർ റെയിൽവെ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
രണ്ട് ബാഗുകളിലായാണ് ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നാണ് റെയിൽവേ പോലീസും എക്‌സൈസും ചേർന്ന് കഞ്ചാവ് കണ്ടെത്തിയത്.
ആർ.പി.എഫ്. എസ്.ഐ. സുനിൽ കുമാർ, എ.എസ്.ഐ സജി അഗസ്റ്റിൻ, പ്രസന്നൻ, സപിൻ, സജീവൻ, പ്രജിത്ത് എന്നിവരും തിരൂർ എക്സൈസ് ടീമും സംഘത്തിലുണ്ടായിരുന്നു.
