NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കക്കാട് ദേശീയപാതയോരത്ത് തീപിടുത്തം: ആളപായമില്ല

തിരൂരങ്ങാടി:  കക്കാട് ദേശീയപാതയോരത്ത് തീപിടുത്തം. കക്കാട് ജുമാമസ്ജിദിനു എതിർവശം പഴയ സ്കൂൾ കെട്ടിടത്തിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്.
നാശനഷ്ടങ്ങളോ ആളപായമോ ഇല്ല, തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ നേതൃത്വത്തിൽ പെട്ടെന്ന് അണച്ചതിനാൽ തീ പടരുന്നത് തടയാനായി.
ടി.എഫ്.സി. സിദീഖ്, സി.പി. അബ്ദുൽ അസീസ്, ഫൈസൽ താണിക്കൽ, ഷംസുദ്ദീൻ തണുപ്പൻ, സി.വി. സുബൈർ, ഇ.വി. ജുനൈദ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.  ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!